Thursday 1 December 2016

മൂന്നാം ദിവസത്തെ  കാഴ്ചകളിൽ  ചിലത്
  

Wednesday 30 November 2016

കലോത്സവം 
രണ്ടാം ദിവസം 
ചിത്രങ്ങളിലൂടെ
---------------------------------































തൃത്താല ഉപജില്ലാ കലോത്സവം  ബഹു: നിയമസഭാ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ ഔപചാരികമായി  ഉത്‌ഘാടനം  ചെയ്യുന്നു 


Tuesday 29 November 2016

അരങ്ങുണർന്നു......... ആരവമുണർന്നു................ 
2016 ജി വി എച് എസ്  എസ്  വട്ടേനാട് കലോത്സവത്തിലെ  
വേദികൾക്കു ജീവൻവക്കുന്നു 











Tuesday 22 November 2016

വട്ടേനാട്  വൊക്കേഷണൽ ഹയർ സെക്കണ്ടറി

 സ്കൂളി ഹയർ സെക്കണ്ടറി ബാച്ചിന്  വേണ്ടി 

നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉത്ഘാടനം ബ്ലോക്ക് 

പഞ്ചായത്ത് വൈ പ്രസിഡണ്ട് എം.കെ പ്രദീപ് 

നിർവ്വഹിച്ചു, നവീകരിച്ച ഓഫീസിന്റെ ഉത്ഘാടനം ജില്ലാ 

പഞ്ചായത്ത് അംഗം ടി.അബ്ദുൾ കരീമും നിർവ്വഹിച്ചു